KPAC Lalitha Made CPM In Trouble, after visiting Dileep in Jail. <br /> <br />ദിലീപിനെ ജയിലില്‍ പോയി കണ്ട കെപിഎസി ലളിത പ്രതിരോധത്തിലാക്കിയത് സിപിഎമ്മിനെ. കെപിഎസി ലളിതക്കെതിരെ വന്‍പ്രചാരണമാണ് നടക്കുന്നത്. സംഗീത നാടക അക്കാദമി പോലൊരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുന്നുകൊണ്ട് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്തതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.